Batting will be more challenging in Test Championship - Kohli<br />ഇനിയിപ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വാശി കൂടും, ഒപ്പം പ്രധാന്യം', ഐസിസിയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ച പശ്ചാത്തലത്തില്‍ ഓരോ ടെസ്റ്റ് മത്സരവും നിര്‍ണായകമാണ്. സമനില വഴങ്ങിയാല്‍പോലും ടീമുകളുടെ നില പരുങ്ങലിലാവും.